ജനനം: 1943 ജൂണ്‍ 5,  തിരുവല്‌ള. 1967 മുതല്‍ 1996വരെ കേരളത്തിലെ വിവിധ കോളേജുകളില്‍ ഇംഗ്‌ളീഷ് അധ്യാപകനായിരുന്നു.  1971-ല്‍  ഗവണ്‍മെന്റ് ്‌സര്‍വീസില്‍ ചേര്‍ന്നു. റിട്ടയര്‍ ചെയ്തശേഷം അമേരിക്കയില്‍ താമസിക്കുന്നു. 1999-ല്‍ കേവലയുകതിക്കുവേണ്ടി ള്‍ള്‍ള്‍.ഹന്‍ഴഫഴഫദറസഷ.സഴഭ  എന്ന വെബ്‌സെറ്റ് തുടങ്ങി.  ഭാര്യ: കെ.പി. എല്‍സി- റിട്ടയേര്‍ഡ് ഗവണ്‍മെന്റ്  കോളേജ് ലക്ചറര്‍. മക്കള്‍:  ദീപക്, ദിലീപ്.