ജ: 25.6.1875, ചിറ്റൂര്‍, പാലക്കാട്. ജോ: മജിസ്‌ട്രേറ്റ് കോടതിയില്‍ പകര്‍പ്പ് ഗുമസ്തന്‍, പിന്നീട് അഭിഭാഷകന്‍. കൃ: കൃഷ്ണ വിവാഹ ശതകം, അത്ഭുത രാമായണം, ജ്ഞാനവാസിഷ്ഠം, ഭാഷാമൃച്ഛകടികം തുടങ്ങിയവ. പു: കവിതിലകന്‍ ബഹുമതി. മ: 24.1.1927.