ജ: 8.2.1935, കാറളം. ജോ: കാര്‍ഷിക യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍, കേന്ദ്ര സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കാമധേനു പത്രാധിപര്‍. കൃ: കൃഷ്ണപകഷം, യതിഭംഗം, നകഷത്ര ബംഗാവ്, യാതനാപര്‍വം, വേദസാകഷി (നോവല്‍), വായുവിന്റെ കഥ, ഊണുതൊട്ടു ഉറക്കം വരെ, ആറ്റം മുതല്‍ ജനനം വരെ, ഹോര്‍മോണുകളുടെ കഥ, ഗവ്യശാസ്ത്രം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.