ജ: 25.5.1960, ജോ: ഗ്രീന്‍ബോര്‍ഡ് എന്ന ചിത്രകലാ സ്ഥാപനത്തിന്റെ ഡയറക്ടര്‍, ദേശാഭിമാനി പത്രാധിപ സമിതി അംഗം. കൃ: വഴിയില്‍ കുടകള്‍ പൊട്ടി മുളയ്ക്കുന്നു, കണ്ണാടി മുറികള്‍, തിരിച്ചുവച്ച ചിത്രം, പഞ്ചതന്ത്രം (കാവ്യം5 ഭാഗം), പഞ്ചതന്ത്രം (ഗദ്യം), കുമാരസംഭവം (വിവ) തുടങ്ങിയവ.