ജ: 15.2.1950, തട്ടാമല, കൊല്‌ളം. ജോ: കേരള സര്‍വ്വകലാശാല കോമേഴ്‌സ് വിഭാഗം മേധാവി. ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍. കൃ: ഓഹരി വിപണി, ബുക്ക് കീപ്പിംഗ്, സാമ്പത്തികാഭിവൃദ്ധിയുടെയും വികസനത്തിന്റെയും സിദ്ധാന്തം.