ജ: 12.3.1936, ശുചീന്ദ്രം. ജോ: കേരള സര്‍വ്വകലാശാല മലയാളം വിഭാഗം അദ്ധ്യകഷന്‍, കുഞ്ചന്‍ സ്മാരകത്തില്‍ന്റെയും കലാമണ്ഡലത്തിന്റെയും ചെയര്‍മാന്‍. കൃ: ആരതി (കവിത), രൂപകദര്‍ശനം, രസകകൈരളി, തുഞ്ചന്‍ കഥഒരു പഠനം, അഞ്ജന രേഖ, ആകലനം, കുട്ടികളുടെ വിവേകാന്ദന്‍, ഭഗിനിനിവേദിത തുടങ്ങിയവ.