ജ: 15.5.1947, മാവേലിക്കര. ജോ: യൂണിവേഴ്‌സിറ്റി കോളേജ് മലയാളം അദ്ധ്യാപകന്‍. കൃ: വി.പി. ശിവകുമാറിന്റെ കഥകള്‍, തിരുവിതാംകൂര്‍ കഥകള്‍, കരയോഗം, ഒറ്റ (കഥാ സമാഹാരങ്ങള്‍), തലസ്ഥാനത്തെ ഹനുമാന്‍ (ലേഖനം), ബോര്‍ഹസ് കഥകള്‍ തുടങ്ങിയവ. മ: 27.7.1993.