ജ: 1942, കല്‌ളറ, തിരുവനന്തപുരം. ജോ: ചിത്രകലാധ്യാപനം, കേരള സംഗീത നാടക അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: കുട്ടികളുടെ നാടകം, ഞങ്ങള്‍ ദേശാടനക്കിളികള്‍. പു: ബാല നാടകത്തിന്റെ രചനക്കും സംവിധാനത്തിനും മൂന്നുതവണ കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം.