ജ: 28.8.1928, തിരുവനന്തപുരം. ജോ: എന്‍ജിനിയര്‍. കെ.എച്ച്.ആര്‍.ഡബ്‌ളിയു.എസില്‍ എം.ഡിയായിരുന്നു. കൃ: വേണാടിന്റെ പരിണാമം, മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മുന്റോ വരെ, കാശ്മീരിന്റെ കഥ, പ്രാചീന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, ന്യൂഹാഫ് കണ്ട കേരളം (വിവ).