ജ: 4.7.1931, എറണാകുളം. ജോ: കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: ശ്യാമാരണ്യം, ഗൗരിമനോഹരി, മനസ്‌സിന്റെ തീര്‍ത്ഥയാത്ര, ശരറാന്തല്‍, രാജവീഥികള്‍, മകയിരം കായല്‍, കാവടിയാട്ടം തുടങ്ങി മുപ്പതില്‍പ്പരം നോവലുകള്‍. മണിപുഷ്പകം, ഹരിശ്രീ, മുത്തുകള്‍, ചിപ്പികള്‍ (കഥകള്‍) തുടങ്ങിയവ. മ: 21.7.1990.