ജ: 1.4.1944, വള്ളിക്കുന്ന്, മലപ്പുറം. ജോ: പത്രപ്രവര്‍ത്തനം, കേരള സാഹിത്യ അക്കാഡമി, കേരള സംഗീത നാടക അക്കാഡമി എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: തടവറകള്‍ (നോവല്‍), ഏതോ ഒരാള്‍ (ചെറുകഥാ സമാഹാരം).