ജ: 18.5.1943, എറണാകുളം. ജോ: അദ്ധ്യാപനം. കൃ: ശാരിക, മയിലും മഴവില്‌ളും, ചെണ്ട, പൂരം, തത്തകളുടെ ഗ്രാമം, ജന്തുസ്ഥാന്‍ കഥകള്‍, അപ്പമരം, അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗ യാത്ര തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് , കൈരളി ചില്‍റന്‍സ് ബുക്ട്രസ്റ്റ്. എന്‍.സി.ഇ.ആര്‍.ടി. എന്നിവയുടെ അവാര്‍ഡുകള്‍.