ജ: 15.7.1915, അമ്പലപ്പുഴ. ജോ: തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാള്‍, കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി. സെക്രട്ടറി, ട്രേഡ് യൂണിയന്‍ നേതാവ്, ആര്‍.എസ്.പി. സ്ഥാപകരില്‍ ഒരാള്‍, കേരള സാഹിത്യ അക്കാഡമി അംഗം, ലോക്‌സഭാംഗം. കൃ: വഞ്ചിക്കപെ്പട്ട വേണാട്, എന്റെ അമ്മ, ഐക്യകേരളം, കഴിഞ്ഞകാല ചിത്രങ്ങള്‍, ചലോ ഡല്‍ഹി. മ: 20.7.1983.