ജ: 14.1.1958, മെവെള്ളൂര്‍. ജോ: അദ്ധ്യാപനം, സിനിമാസാഹിത്യ പ്രവര്‍ത്തനം. കൃ: സമയം, വൈഖരി, ശ്രീരാമചക്രം, ചമയം, ഉണരാതെ ഉറക്കാതെ, വെളുത്ത ചെമ്പരത്തി തുടങ്ങിയ നോവലുകള്‍.