ജ: 15.2.1943, ഫറൂഖാബാദ്. യു.പി. ജോ: അദ്ധ്യാപനം, പ്രിന്‍സിപ്പല്‍. കൃ: നദിസമുദ്രത്തിലേക്കു തന്നെ, തീരഭൂമി, ജന്മാന്തരം (നോവല്‍), നവഭാരത ശില്പികള്‍, ഭാരതീയ പ്രതിഭകള്‍, കര്‍മ്മ ധീരന്റെ കാല്പാടുകള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. സാഹിത്യരത്‌നം, വാചസ്പതി തുടങ്ങിയ ബിരുദങ്ങള്‍.