ജ: 30.7.1962, തിരുവനന്തപുരം. ജോ: സെക്രട്ടേറിയറ്റില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്. കൃ: ഹരിത ജാലകം (കവിതകള്‍), അമ്പലവട്ടം കഥകള്‍ (ചെറുകഥ), റിമ, നാന, ചാള്‍സ് ഡിക്കന്‍സ് (സ്വതന്ത്ര പുനരാവിഷ്‌കാരം).