ജ: 12.4.1958, കിടങ്ങൂര്‍. കോട്ടയം. ജോ: മലയാളം പ്രൊഫസര്‍. കൃ: മദ്ധ്യാഹ്‌നത്തിന്റെ വേരുകള്‍, ഒരു പെരുനാള്‍ രാത്രിയില്‍ (ചെറുകഥാ സമാഹാരം), ആത്മതാളങ്ങള്‍ (നിരൂപണം).