ജ: 1.11.1929, ചവറ സൗത്ത്. ജോ: കുറച്ചുകാലം അദ്ധ്യാപനം. പിന്നീട് ജ്യോതിഷം. കൃ: പ്രശ്‌നവിജ്ഞാജനം, വിവാഹദര്‍പ്പണം, ഷട്പഞ്ചാശിക വ്യാഖ്യാനം.