ജ: 25.6.1926, പെരിങ്ങോട്ടുകര. ജോ: അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍. കൃ: വ്യകതിമുദ്രകള്‍, മഹത്ത്വമുദ്രകള്‍, ആശയ ചക്രവാളം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ സി.ബി. കുമാര്‍ അവാര്‍ഡ്.