ജ: 18.7.1908 ചാലക്കുടി. ജോ: ബോംബെ പോര്‍ട് ട്രസ്റ്റില്‍ മാനേജര്‍, കേരള സാഹിത്യ അക്കാഡമി മലയാളം ലിറ്റററി സര്‍വ്വേ എഡിറ്റര്‍. കൃ: ഭാരതീയ സംസ്‌കാര സാമ്രാജ്യ ചരിത്രം (പഠനം), അമേരിക്കന്‍ പര്യടനം (യാത്രാവിവരണം), പുലയന്‍കുന്ന് (നോവല്‍), വിമന്‍ ആന്റ് മാരേജ്യ് ഇന്‍ ഇന്ത്യ തുടങ്ങിയവ. മ: 1.11.1996.