ജ: 25.2.1893, കുറവിലങ്ങാട്. ജോ: പ്രിന്‍സിപ്പല്‍, മദ്രാസ് ലെജിസേ്‌ളറ്റീവ് കൗണ്‍സിലില്‍ നോമിനേറ്റഡ് അംഗം, ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, ഐക്യരാഷ്ട്ര സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിതി സഭാംഗം, രാജ്യസഭാംഗം. കൃ: മലയാള സാഹിത്യവും ക്രിസ്ത്യാനികളും, കേരളത്തിലെ ക്രൈസ്തവ സാഹിത്യം, ധനതത്വശാസ്ത്രം, കല്യാണപ്പാട്ടുകള്‍, അര്‍ണേ്ണാസു പാതിരി തുടങ്ങിയവ. മ: 26.7.1965.