ജ: 24.3.1830 മാവേലിക്കര. ജോ: ആലപ്പുഴ, തൃശൂര്‍, തിരുവല്‌ള, ചങ്ങനാശേ്ശരി, മാവേലിക്കര എന്നിവിടങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം. ഡീക്കന്‍, ആര്‍ച്ച് ഡീക്കന്‍ സ്ഥാനങ്ങള്‍. കൃ: ഉത്തമസ്ത്രീകളുടെ കഥകള്‍, ബാലപ്രിയന്‍, സുകൃതമുള്ള സ്ത്രീ, ശലോമോന്റെ സുഭാഷിതങ്ങള്‍ തുടങ്ങിയവ. മ: 23.8.1904.