ജ: 24.2.1932 വെണ്മണി. ജോ: അദ്ധ്യാപനം. കൃ: നഖചിത്രങ്ങള്‍, ബില്‌ളിഗ്രാം, ഭൂപരിഷ്‌കരണങ്ങളും സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനവും, കേരളത്തില്‍ ക്രിസ്ത്യാനി ഒരു പൗരനെന്ന നിലയില്‍.