ജ: 15.7.1918 പൊന്നാനി, ജോ: പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, നവയുഗം, ജനയുഗം എന്നിവയുടെ പത്രാധിപര്‍, കമ്മ്യൂണിസ്റ്റ് സൈമാന്തികന്‍, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: യുദ്ധമോ സമാധാനമോ, സത്യം അകഷര സംയുകതം, മാര്‍ക്‌സ് ഇന്ത്യയില്‍, മനുഷ്യ ശരീരം ഒരു മഹാത്ഭുതം, ഭാഷയുടെയും ശാസ്ത്രത്തിന്റെയും ഉല്പത്തിസ്ഥാനം, മതവും മാര്‍ക്‌സിസസവും തുടങ്ങിയവ. മ: 28.2.1995.