ജ: 15.1.1931, കാടാമ്പുഴ. ജോ: അദ്ധ്യാപനം, ആര്യവൈദ്യശാല സീനിയര്‍ മാനേജര്‍. കൃ: പീലിത്തുണ്ടുകള്‍ (കവിതാ സമാഹാരം), അകപ്പലരിതവും സമ്പൂര്‍ണരാമായണവും, പ്രഹ്‌ളാദ ചരിത്രം (ആട്ടക്കഥകള്‍), വൈദ്യരത്‌നം പി.എസ്. വാരിയര്‍ (ജീ.ച).