ജ: 3.10.1920. നെല്‌ളായ. ജോ: അദ്ധ്യാപനം ആകാശവാണി പ്രൊഡ്യൂസര്‍, എയര്‍ഫോഴ്‌സില്‍ ടെലിഫോണ്‍ സൂപ്പര്‍വൈസര്‍, കമ്പിത്തപാല്‍ വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെമിനാര്‍ ഓഫീസര്‍, പൂമ്പാറ്റ പത്രാധിപര്‍. കൃ: ചവിട്ടിക്കുഴച്ച മണ്ണ്, തമ്മിലൊത്തപേ്പാള്‍, മനസ്വിനി, ആല്‍ത്തര, മധുപര്‍ക്കം, അഷ്ടമംഗല്യം തുടങ്ങിയവ. മ: 15.7.1985.