ജ: 20.3.1891, കോട്ടപ്പടിയില്‍. ജോ: അദ്ധ്യാപനം, മദ്രാസ് സര്‍വ്വകലാശാലയുടെ വിവിധ സമിതികളില്‍ അംഗം. ജയഭാരതം മാസിക സ്ഥാപക പത്രാധിപര്‍. മദ്രാസില്‍ വിദ്യാഭ്യാസ മന്ത്രി. കൃ: കത്തോലിക്കാ വിദ്യാഭ്യാസം, ക്രിസ്തുവിന്റെ പടയാളികള്‍, മാനസാന്തരവും അല്‌മേനികളും, സഭയും മതപരമായ അധികാരവും. പു: മാര്‍പാപ്പയില്‍ നിന്ന് ഷെവലിയര്‍ പദവി. മ: 25.5.1952.