ജ: 18.4.1918, ചെത്തിപ്പുഴ, ചങ്ങനാശേ്ശരി. ജോ: അദ്ധ്യാപനം, ദീപിക സഹപത്രാധിപര്‍. കൃ: അക്കരപ്പച്ച, ഇണപ്രാവുകള്‍, ആറാം പ്രമാണം, പാടാത്ത പൈങ്കിളി (നോവലുകള്‍), അടയാളങ്ങള്‍, ഇരുളും വെളിച്ചവും, കളിയോട്ടം (കഥാ സമാഹാരങ്ങള്‍), ഒട്ടകവും സൂചിക്കുഴയും, ഞങ്ങള്‍ വരുന്നു, മറ്റൊലി, പുതിയ മണ്ണ് (നാടകങ്ങള്‍), തിരക്കഥകള്‍. മ: 28.5.1989.