ജ: 30.6.1918, തലവടി. ജോ: 194550 ല്‍  ഹിന്ദ് പത്രാധിപര്‍. 1950 മുതല്‍ മലയാള മനോരമയില്‍ എഡിറ്റര്‍. കൃ: കണ്‍ഫ്യൂഷസിന്റെ തത്വചിന്തകള്‍, ഭൂമിയും ആകാശവും, മാര്‍ത്തോമായുടെ സുവിശേഷം. മ: 1975.