ജ: 10.2.1935, ബേപ്പൂര്‍. ജോ: റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂ്രോയില്‍ ചീഫ് ഓഫീസര്‍. കൃ: ചുവപ്പു നാട, കടന്നല്‍കൂട്, ചക്രം, മുഴക്കങ്ങള്‍ (നോവല്‍), ഒരു പഴയ ഓര്‍മ്മ, എന്റെ ചാരുതല, ദു:ഖങ്ങള്‍ (ചെറുകഥ), ജാതക പരിശോധന (ഉപന്യാസങ്ങള്‍)