ജ: 22.8.1919, പുതിയറ. ജോ: പോസ്‌റ്റോഫീസിലും ടെലഗ്രാഫ് ഓഫീസിലും. കൃ: പൂക്കള്‍ വിടരുന്നു, വൃന്ദാവനത്തിലെ രാധ, ഫിലിംഗ്യാലറി, മലയാള സിനിമാ (2 ഭാഗം), ചലച്ചിത്ര ചിന്തകള്‍ തുടങ്ങിയവ. മ: 20.12.1982.