ജ: 1866 വെള്ളാരപ്പള്ളി. മതപരിവര്‍ത്തനത്തിന് മുമ്പ് ജയന്തന്‍ നമ്പൂതിരി എന്ന പേര്. അമ്മ ഗംഗാ അന്തര്‍ജനം മതം മാറി ത്രേസ്യ എന്ന പേരു സ്വീകരിച്ചു. ജോ: പ്രസില്‍. കൃ: അഷ്ടമിപ്രബന്ധം, മാര്‍ത്തോമ്മാ പര്‍വം, പഴയപാന, മരണപര്‍വ്വം തുടങ്ങിവ. മ: 20.4.1909.