ജ: 25.10.1955, തിരുവനന്തപുരം. ജോ: ചിത്രരചന, തിരു. ഗവ. ആയുര്‍വേദ കോളേജ് പ്രസിദ്ധീകരണ വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റ്. കൃ: നിഴലുകളില്‍ അഭയം, ഉണ്ണിയുടെ കുസൃതികള്‍, കുട്ടു, മണ്ണുംവിണ്ണും (ബാ.സാ) തുടങ്ങിയവ.