ജ: 13.9.1950. മണര്‍കാട്. ജോ: മോട്ടോര്‍ വാഹനവകുപ്പില്‍. കൃ: അപര്‍ണ, ഇന്നു പുലര്‍ച്ചക്ക്. അനുന്ധതി ഉറങ്ങുകയാണ്, ആകാശക്കീറ് (നോവല്‍). പു: തിരക്കഥക്ക് എന്‍.എഫ്.ഡി.സി. പുരസ്‌കാരം. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ്.