വിജയമ്മ. പി.എം

ജനനം: പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്തുള്ള കൈപ്പുഴയില്‍

കൃതി

അനുപല്ലവി
ഇനിയെത്ര കാതം

പി. എച്ച്. സ്‌കൂള്‍, മെഴുവേലി, പന്തളം എന്‍. എസ്. എസ്. കോളേജ്, അടൂര്‍ ബി. എഡ്. സെന്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. ഇപ്പോള്‍ ആര്യനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപിക. അദ്ധ്യാപക കലാസാഹിത്യ സമിതിയില്‍ അംഗമാണ്.