ജ: 19.4.1927, കിളിമാനൂര്‍. ജോ: അദ്ധ്യാപനം. കൃ: കേരളത്തിലെ നാടന്‍ പാട്ടുകള്‍, പിണിതീര്‍ക്കും പാട്ടുകള്‍, മത്സ്യപുത്രി, കൊടുങ്കാറ്റ്, സ്വസ്തി (നോവല്‍), കൂടു തകര്‍ത്ത കിളി, ഞാലിപ്പഴം (കഥകള്‍), മുത്തുമഴ, സൗന്ദര്യദര്‍ശനം, കേരള സംസ്‌കാര ദര്‍ശനം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം. മ: 2004.