ജ: 16.11.1889 കുന്നംകുളം, ജോ: പൗരോഹിത്യം, ആത്മപോഷിണി, കഥാകൗമുദി മാസികകള്‍ നടത്തി. കൃ: പീഡാനുഭവ ആഴ്ചയിലെ പ്രുമിയോണ്‍, യൂദന്‍മാരുടെ മിശിഖാ ചരിത്രം, മലങ്കര സഭയുടെ കുഴല്‍ക്കണ്ണാടി. മ: 6.7.1941.