സാഹിത്യകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും യഥാര്‍ത്ഥനാമം മറച്ചുവച്ച് എഴുത്തിനായി ഉപയോഗിക്കുന്ന അപരനാമത്തെയാണ് തൂലികാനാമം എന്ന് പറയുന്നത്.

പ്രമുഖ വ്യക്തികളുടെ തൂലികാ നാമങ്ങള്‍

വ്യക്തി                                 തൂലികാനാമം
കമലാ സുരയ്യ                            മാധവിക്കുട്ടി
ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍        എസ്.കെ. പൊറ്റെക്കാട്ട്
കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍             കോവിലന്‍
എം. കുട്ടികൃഷ്ണ മേനോന്‍                             വിലാസിനി
പി.സി. കുട്ടികൃഷ്ണന്‍                                 ഉറൂബ്
വടക്കേ കൂട്ടാല നാരായണന്‍കുട്ടിനായര്‍               വി. കെ. എന്‍
പി.സി.ഗോപാലന്‍                                         നന്തനാര്‍
അക്കിത്തം അച്യുതന്‍ നമ്പൂതിരി                         അക്കിത്തം
പരമേശ്വരന്‍ നമ്പൂതിരിപ്പാട്                             വെണ്മണി അച്ഛന്‍ നമ്പൂതിരി
ജോര്‍ജ്ജ് വര്‍ഗ്ഗീസ്                                     കാക്കനാടന്‍
ഏബ്രഹാം തോമസ്                               ഏ. ടി. കോവൂര്‍
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍                             ഇടശ്ശേരി
ഗോവിന്ദപിഷാരോടി                                     ചെറുകാട്
തകഴി ശിവശങ്കരപിള്ള                                     തകഴി
എം. രാമുണ്ണിനായര്‍ (എം.ആര്‍.നായര്‍)                    സഞ്ജയന്‍
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍                             ഉള്ളൂര്‍
മുണ്ടക്കാമ്പറമ്പില്‍ അപ്പുക്കുട്ടന്‍ നായര്‍                    കോഴിക്കോടന്‍
ലീലാ നമ്പൂതിരിപ്പാട്                                     സുമംഗല
ആര്‍.പി. മേനോന്‍                                         പമ്മന്‍
കെ.ഈശൊ മത്തായി                                     പാറപ്പുറത്ത്

എം.കെ.മേനോന്‍- വിലാസിനി
എസ്. ജയകുമാര്‍- മഞ്ചുവെള്ളായണി