പള്ളിത്തേര്/പള്ളിത്തണ്ട്തമ്പുരാക്കന്മാരുടെ പല്ലക്ക്
പ്രാന്തന്‍ വെള്ളം മോന്തുകകീഴാളരുടെ മദ്യപാനം
അടികിടാവ് കീഴാളര്‍സ്വന്തം കുട്ടികളെക്കുറിച്ച് പറയുന്നത്
പഴന്തന്തകീഴാളരുടെ അച്ഛന്‍
പഴന്തള്ളകീഴാളരുടെ അമ്മ
കൊണതോഴം തുടങ്ങുകകീഴാളരുടെ വിവാഹം
ആകാരംഭക്ഷണം
നാടുനീങ്ങുക/തീപ്പെടുകതമ്പുരാക്കന്മാരുടെയും നാടുവാഴികളുടെയും രാജാക്കന്മാരുടെയും മരണം
മുടത്തെഴുന്നള്ളല്‍/കാടുവീഴുകനമ്പൂതിരിമാരുടെ മരണം
ദീനം വെഷമിക്കല്‍/വാണ്ടുഇടപ്രഭുക്കന്മാരുടെ മരണം