ഭദ്രകാളിയെ പ്രീണിപ്പിക്കുവാനുള്ള ഒരു അനുഷ്ഠാനകലാനിര്‍ഹണം. ദക്ഷിണകേരളത്തില്‍ നടപ്പുള്ളതാണ് കാളിയൂട്ട്. ദേവീപ്രീണനാര്‍ഥം നടത്തപ്പെടുന്ന കുമ്മാട്ടിയെ ഭദ്രകാളിയൂട്ട് എന്ന് പറയും.