കല്ലാറ്റക്കുറുപ്പന്‍മാര്‍ പഞ്ചവര്‍ണപ്പൊടികൊണ്ട് ചിത്രീകരിക്കുന്ന കളങ്ങളിലൊന്ന്. നാഗക്കളം അവസാനിക്കുന്ന ദിവസമാണ് ഭൂതക്കളം പതിവ്. സര്‍പ്പത്തോടൊപ്പം നിധി കാക്കുന്നവരാണ് ഭൂതങ്ങള്‍ എന്നൊരു സങ്കല്‍പമുണ്ടല്ലോ. പുള്ളുവരുടെ ഭൂതക്കളം വരയ്ക്കാറുണ്ട്. സര്‍പ്പപ്പാട്ടിന്റെ സമാപനദിവസമാണ് അത്.