കൊല്ലം ജില്ലയിലെ ചവറ കൊറ്റന്‍കുളങ്ങര അമ്പലത്തിലെ ഒരുത്സവം. ‘പുരുഷന്‍മാരുടെ താലപ്പൊലി’. 41 ദിവസം വ്രതമെടുത്ത പുരുഷന്‍മാരാണ് സ്ത്രീവേഷം കെട്ടി താലമെടുക്കുന്നത്.