ശ്രീഭഗവതിയുടെ ജ്യേഷ്ഠത്തിയാണെന്നാണ്. നശീകരണത്തിന്റെയും ദേവതയാണ്. ഈ ദേവതയുടെ സാന്നിദ്ധ്യം കലഹമുണ്ടാക്കുമത്രെ. മറ്റു ദേവീദേവന്‍മാര്‍ക്ക് നിവേദ്യമര്‍പ്പിക്കുമ്പോള്‍, ഒരു പൂവെടുത്ത്, നിവേദ്യവസ്തുവിനെ ഉഴിഞ്ഞ് ‘ജ്യേഷ്ഠായിനമ:’ എന്ന് ഉച്ചരിച്ച് കളയാറുണ്ട്.