ഭാരം വഹിച്ചു പോകുമ്പോള്‍ തലച്ചുമട് ഇറക്കി വയ്ക്കാന്‍ വഴിയില്‍ സ്ഥാപിച്ചിട്ടുള്ളതാണ് ചുമടുതാങ്ങി അല്ലെങ്കില്‍ അത്താണി. ഗ്രാമപാതകളില്‍ ഇന്നും ചുമടുതാങ്ങികള്‍ ബാക്കി നില്പുണ്ട്.