ആരാധനാദേവതകളെ കുടിയിരുത്തുന്ന ചെറിയ പുരകള്‍ക്ക് ആദിവാസികള്‍ ‘ദൈവപ്പുര’ എന്നാണ് പറയുക. അത് അവരുടെ കുടിലിനോട് ബന്ധപ്പെടുത്തിയോ, അല്‍പം അകന്നോ ആകാം.