കണ്ണേര്‍. ഭവനങ്ങള്‍ക്കും വസ്തുക്കള്‍ക്കും മറ്റും ദൃഷ്ടിദോഷം തട്ടാതിരിക്കുവാന്‍ ഹാസ്യജനകങ്ങളായ രൂപങ്ങള്‍ വരച്ചുവയ്ക്കും. ദൃഷ്ടിദോഷമകറ്റാന്‍ മന്ത്രവാദകര്‍മ്മം നടത്തും. തോലുഴിയല്‍, അരിയും ഭസ്മവും ജപിച്ചിടല്‍ തുടങ്ങിയവ അതിന്റെ ഭാഗമാണ്.