ഇടം. ഇടവാഴ്ചക്കാരുടെ (സാമന്തന്‍മാരുടെ) ഭവനം. കരക്കാട്ടിടം, കനകത്തിടം, വെള്ളൂരിടം തുടങ്ങിയവ ഉത്തരകേരളത്തിലെ സാമന്തന്‍ നമ്പ്യാന്‍മാരുടെ ഇടമാണ്. ഇടങ്ങളിലെ കാരണവരെ ‘എടത്തിലച്ചന്‍’ എന്നുവിളിക്കും.