ക്രൈസ്തവരുടെ പള്ളിയില്‍ നിന്ന് കൊടുക്കുന്ന വിശുദ്ധജലം. വൈദികര്‍ വെഞ്ചെരിച്ചുകൊടുക്കുന്നതാണ് ഹന്നന്‍വെള്ളം. ഇതില്‍ അല്‍പം ഉപ്പു ചേര്‍ക്കും.