പരേതരുടെ ശേഷക്കാരെ ചെന്നുകാണുകയോ, ദു:ഖത്തില്‍ പങ്കുകൊള്ളുകയോ ചെയ്യുന്ന സാമൂഹികമര്യാദ. കണേ്ണാക്കിന്റെ സമ്പ്രദായത്തിന് സമുദായഭേദമനുസരിച്ച് വ്യത്യാസമുണ്ടാകും. പ്രായമേറിയ സ്ത്രീകള്‍ ശവത്തിനടുത്ത് ചെന്നിരുന്ന് പദം ചൊല്ലി കരയുകയാണ് പറയരുടെയും മറ്റുചില ആദിവാസികളുടെയുമിടയിലുള്ള രീതി. ബന്ധുമിത്രാദികള്‍ പരേതന്റെ ഭവനത്തിലേക്ക് അവില്‍, ശര്‍ക്കര, മലര്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ കൊടുത്തയയ്ക്കുന്ന പതിവിനും ‘കണേ്ണാക്ക്’ എന്നുപറയും.

i gÈXo¡bc¹w ¨J¡T¤·ii®´¤¼ dY¢l¢c¤« ‘J©Xå¡´®’ F¼¤dsi¤«.