വട്ട് കളിക്കുമ്പോള്‍ ഒരു കുഴിയുടെ അടുത്തുനിന്ന് മറ്റൊന്നിലേക്ക് ആദ്യം വട്ടുനീട്ടും. അതിന് ‘പച്ച തപ്പുക’ എന്നാണ് പറയുന്നത്. അവിടന്ന് അടുത്ത കുഴിയിലേക്കു നീട്ടുന്നതിനെ ‘മുച്ച് തപ്പുക’ എന്നുപറയും.